01:33am 08 November 2026
NEWS
ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ സംഗമം
25/03/2025  03:31 PM IST
nila
ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ  സംഗമം

ദോഹ: ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം (ഐ എം എഫ്) അംഗങ്ങൾക്കും കുടുംബാഗങ്ങൾക്കുമായി  ഇഫ്താർ സംഗമം സംഘടി പ്പിച്ചു. ഇന്ത്യൻ കോഫി ഹൗസ് പാർട്ടി ഹാളിൽ നടന്ന സംഗമത്തിൽ ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല അധ്യക്ഷതവഹിച്ചു. നിർവാഹകസമിതി അംഗം അഹമ്മദ് കുട്ടി അറളയിൽ റമദാൻ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ, ട്രഷറർ ആർ ജെ രതീഷ്, ജനറൽ സെക്രട്ടറി ഷഫീക്ക് അറക്കൽ എന്നിവർ സംസാരിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img